ഇന്ത്യയുടെ നിലപാട് മാറ്റം; എസ്. ജയശങ്കര്‍ക്ക്‌ ഇനി 15 സായുധ കമാന്‍ഡോകളുടെ 'സെഡ്' കാവല്‍; വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഡല്‍ഹി പൊലീസ് നല്‍കുന്ന ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു ഇതുവരെ. സി.ആര്‍.പി.എഫിന്റെ 15 സായുധ കമാന്‍ഡോകള്‍ നല്‍കുന്ന ‘സെഡ്’ സുരക്ഷയാണ് ഇനി നല്‍കുക.

കാനഡ ഇസ്രയേല്‍ വിഷയത്തിലടക്കം ഇന്ത്യ നിലപാടുകള്‍ കടുപ്പിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ ആഭ്യന്തരമന്ത്രാലയം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം 176 പേര്‍ക്ക് ‘സെഡ്’ കാറ്റഗറി സുരക്ഷ നല്‍കുന്നുണ്ട്. ഇന്നലെ ഇക്കാര്യം സംബന്ധിച്ച്‌സിആര്‍പിഎഫിന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തെവിടെയും 15 സായുധ കമാന്‍ഡോകളുടെ കാവലിലായിരിക്കും എസ്. ജയ്ശങ്കര്‍ സഞ്ചരിക്കുക.

Latest Stories

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍