"നടന്നത് അനൗപചാരിക കൂടിക്കാഴ്ച, വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് ചർച്ച ചെയ്തില്ല" : ബി.ജെ.പി, എം.പിയുമായി കൂടിക്കാഴ്ച നടത്തി അജിത് പവാർ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ എൻ.സി.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബിജെപി എം.പിയുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. അതേസമയം കൂടിക്കാഴ്ച അനൗപചാരികമായിരുന്നു എന്നും, തങ്ങൾ വിവിധ പാർട്ടികളിൽ നിന്നുള്ളവരാണെങ്കിലും എല്ലാവർക്കും പരസ്പരം ബന്ധമുണ്ട് എന്നും അജിത് പവാർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് ചർച്ചകളൊന്നുമുണ്ടായില്ല. സഞ്ജയ് റൗത്ത് പറഞ്ഞതു പോലെ, ഞങ്ങളുടെ സഖ്യം ഇന്ന് സഭയിൽ ഞങ്ങളുടെ നമ്പറുകൾ തെളിയിക്കും എന്നും അജിത് പവാർ കൂട്ടിച്ചേർത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ