വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളാണ് വീഡിയോയിലുള്ളത്.

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ച് കാലില്‍ ചെരുപ്പുകളില്ലാതെ ശൗചാലയം വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യപിച്ചത്. പ്രധാനാധ്യാപിക കുട്ടികളെകൊണ്ട് നിരവധി തവണ മുറ്റമടിപ്പിക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

Latest Stories

പുത്തന്‍ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം; റീല്‍സുകള്‍ ഇനി മൂന്ന് മിനുട്ട് വരെ

കേരളത്തിന്റെ 'സ്വപ്ന പദ്ധതി' കായങ്കുളം താപനിലയം നോക്കുകുത്തിയായി നില്‍ക്കുന്നതെന്തേ?

ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

'ആംആദ്മി വിജയിച്ചു കഴിഞ്ഞാല്‍ ലെഫ്റ്റനന്റ് ഗവര്‍ണററുടെ തടസവാദ നയത്തിന് അറുതി ഉണ്ടാകും'; ഞങ്ങള്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

പിപിഇ കിറ്റില്‍ നടന്നത് വന്‍ അഴിമതി; റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഎജി

'നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും'; കരിയറില്‍ ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷങ്ങൾ വെളിപ്പെടുത്തി മാധവൻ

സഞ്ജു പുറത്താകാൻ കാരണം ധോണി, വീഡിയോയുമായി ബ്രാഡ് ഹോഗ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'എനിക്ക് വളരാനും മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനം'; ദാമ്പത്യം അവസാനിപ്പിച്ച് കൊഹിനൂര്‍ നായിക അപര്‍ണ വിനോദ്‌

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യയുടെ ജേഴ്‌സിയിൽ 'പാകിസ്ഥാൻ' എന്ന് എഴുതില്ല; വിവാദത്തിലായി ബിസിസിഐ തീരുമാനം

വനിത ഡോക്ടര്‍ വീട്ടില്‍ കയറി വെടിയുതിര്‍ത്ത സംഭവം; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍