കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ ട്രെയിനുകള്‍ വഴിതിരിച്ചു വിടും

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെതുടര്‍ന്ന് അതുവഴി കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്.

ലോക്മാന്യതിലക് ടെര്‍മിനസ്- തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്സ്പ്രസ്(16345), ലോക്മാന്യതിലക് ടെര്‍മിനസ് -കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്( 12201), ബുധനാഴ്ചയുള്ള തിരുവനന്തപുരം സെന്‍ട്രല്‍ -ലോക്മാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്സ്പ്രസ്( 16346) , വ്യാഴാഴ്ച പുറപ്പെടേണ്ട കൊച്ചുവേളി-ലോക്മാന്യതിലക് ടെര്‍മിനസ് ഗരീബ്രഥ് എന്നിവ പൂര്‍ണമായും റദ്ദാക്കി.

ഞായറാഴ്ച അമൃത്സറില്‍നിന്ന് പുറപ്പെട്ട കൊച്ചുവേളി എക്സ്പ്രസ് (124840) പുനെ ജങ്ഷന്‍ വഴി തിരിച്ചുവിട്ടു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര