സുന്നി വഖഫ് ബോര്‍ഡും ആര്‍.എസ്.എസും വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചു

അയോദ്ധ്യ കേസില്‍ വിധി പ്രസ്താവം നടക്കെ  സുന്നി വഖഫ് ബോര്‍ഡും ആര്‍.എസ്.എസും വാര്‍ത്താസമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു. വിധി വന്ന ശേഷമുളള നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകള്‍ വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തത്.

കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോര്‍ഡ് 11 മണിക്കാണ് വാര്‍ത്താസമ്മേളനം തീരുമാനിച്ചിരുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഉച്ചയ്ക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.

കോടതി വിധി എന്തായാലും അത് സ്വാഗതം ചെയ്യുമെന്ന് ഈ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിധിയോട് ഇവരുടെ പ്രതികരണങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Latest Stories

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്