Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ണാടകയിലെ പഞ്ചസാര ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറുമരണം, നിരവധി പേര്‍ക്ക് പരുക്ക്

, 4:38 pm

നോര്‍ത്ത് കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ബിജെപി എംഎല്‍എ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥയിലുള്ള ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് നിറാനി ഷുഗര്‍സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ജീവനക്കാരുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അനുശോചനം രേഖപ്പെടുത്തി.

ഫാക്ടറി നിലനിരന്നിരുന്ന മൂന്നുനില കെട്ടിടം പൊട്ടിത്തെറിയില്‍ തകരുകയും നിലംപതിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Advertisement