പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന്‍ തലവന്‍ ആര്‍.കെ. മാഥൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എത്ര പേരാണ് പ്രധാനമന്ത്രിയെ വിദേശയാത്രകളില്‍ അനുഗമിക്കുന്നത്. അവരുടെ പേരും വിവരങ്ങളും അറിയിക്കാനാണ് മാഥൂര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം യാത്രകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരുമാണ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. ഇവരുടെ വിവരങ്ങളാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരെത്ത ഈ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതാണ്. ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. പക്ഷേ ഇൗ വാദം കമ്മീഷന്‍ തള്ളി കളഞ്ഞു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം