ഭൂമിയിലിരുന്ന് നമ്മള്‍ സ്വപ്നം കണ്ടു, അത് ചന്ദ്രനില്‍ നടപ്പാക്കി; ചന്ദ്രയാന്‍ ദൗത്യം ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി മോദി

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ ദൗത്യം ഐതിഹാസിക വിജയമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭൂമിയില്‍ സ്വപ്നം കണ്ടു, നമ്മള്‍ അത് ചന്ദ്രനില്‍ നടപ്പാക്കിയെന്ന് അദേഹം പറഞ്ഞു.

ഇന്ത്യന്‍ വ്യോമ മേഖലക്ക് അഭിമാന നിമിഷമാണിത്. ചന്ദ്രയാന്‍ 3 ചാന്ദ്ര ദൗത്യം വിജയമാക്കിയ ഐ എസ് ആര്‍ ഒയെ ഹാര്‍ദമായി അഭിനന്ദിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ അഭിമാനമായ വിക്രം ലാന്‍ഡര്‍ ചന്ദ്രനെ തൊട്ട അതേ സെക്കന്‍ഡില്‍ പ്രധാനമന്ത്രി ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നാണ് അദ്ദേഹം ഐ എസ് ആര്‍ ഒക്കൊപ്പം ചേര്‍ന്നത്. ‘ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍’ എന്ന് പറഞ്ഞ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ രാജ്യത്തെയും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെയും അഭസംബോധന ചെയ്യാന്‍ പ്രധാന മന്ത്രിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്നാണ് അദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

Latest Stories

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

യുകെയിലെ പള്ളിയില്‍ നിന്നും എന്നെ ബാന്‍ ചെയ്തു.. അവിടെ പ്രസംഗം ബയോളജി ക്ലാസ് എടുക്കുന്നത് പോലെ: നടി ലിന്റു റോണി

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; കേസ് കൊടുത്ത് ഡോക്ടർ റോഷൻ രവീന്ദ്രൻ; സംഭവം ഇങ്ങനെ