കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പ്രഖ്യാപിച്ചു; കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവർ സമിതിയിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു.

സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മനീഷ് തിവാരിയും, കനയ്യ കുമാറും, സ്ഥിരം ക്ഷണിതാക്കൾ. ജി 23 നേതാക്കളും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 32 സ്ഥിരം ക്ഷണിതാക്കളും, ഒൻപത് പ്രത്യേകക്ഷണിതാക്കളുമാണ് ഉള്ളത്.

Latest Stories

'പ്രശ്‌നം പന്തിന്റെയല്ല, അക്കാര്യം അവന്റെ മനസില്‍ കിടന്ന് കളിക്കുകയാണ്'; രോഹിത്തിന്‍റെ പുറത്താകലില്‍ ദിനേഷ് കാര്‍ത്തിക്

'രണ്ടു വര്‍ഷം ഇതേക്കുറിച്ചോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു'; ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം പങ്കുവെച്ച് കോഹ്‌ലി

രണ്ട് എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണം

ഒരു ലെജന്‍ഡ് തന്‍റെ കരിയറിന്‍റെ അവസാനത്തിലേക്ക് കടന്നിരിക്കുന്നു!

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങാനെത്തിയപ്പോൾ അറസ്റ്റിൽ

'കഴിഞ്ഞത് കഴിഞ്ഞു! ഇനി മുന്നോട്ട്' ബെംഗളൂരു എഫ് സിക്കെതിരായ വിവാദ സന്ദർഭത്തെ കുറിച്ച് അഡ്രിയാൻ ലൂണ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍