ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണ്; ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി

ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസും ബിജെപിയും ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

രാജ്യത്ത് ജാതി സെന്‍സസ് നടത്തും. ജാതി സെന്‍സസ് പൂര്‍ത്തിയാകുന്നതോടെ ദളിത്, ഒബിസി, ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന അനീതി പുറത്തുവരും. ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബിജെപി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസിലാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്റെ മാതൃകയാണ് ജാതി സെന്‍സസ്. 50 ശതമാനം സംവരണ പരിധിയും ഇല്ലാതാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട 90 ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ക്ക് നിതീ ഉറപ്പാക്കാനാണ് തങ്ങളുടെ ശ്രമം. ദളിത്, ഒബിസി, ആദിവാസി തുടങ്ങിയ വിഭാഗങ്ങളെ അദാനി കമ്പനി മാനേജ്മെന്റില്‍ കാണാന്‍ സാധിക്കില്ലെന്നും രാഹുല്‍ പരിഹസിച്ചു.

Latest Stories

ആത്മഹത്യയെന്ന് അടുത്ത ബന്ധുക്കള്‍; മര്‍ദ്ദനമേറ്റ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

"മെസിയും, റൊണാൾഡോയും അവരുടെ അതേ ലെവലിൽ കാണുന്ന ഒരു താരമുണ്ട്"; അഭിപ്രായപ്പെട്ട് ലിവർപൂൾ പരിശീലകൻ

"സഞ്ജു സാംസൺ അല്ല പകരം എന്നെ രക്ഷിച്ചത് അദ്ദേഹമാണ്"; റിയാൻ പരാഗിന്റെ വാക്കുകൾ ഇങ്ങനെ

സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലമോ? അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

"ആർസിബി എന്നോട് ചെയ്തത് മനോഹരമായ പുറത്താക്കൽ ആയിരുന്നു"; സന്തോഷവാനായ ഗ്ലെൻ മാക്‌സ്‌വെൽ പറയുന്നത് ഇങ്ങനെ

'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

"സോഷ്യൽ മീഡിയയിൽ വരുന്നതിനോട് പ്രതികരിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല"; തുറന്നടിച്ച് റയൽ മാഡ്രിഡ് പരിശീലകൻ

ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ 'വിജയഭേരി', 'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

നന്ദി, ഒപ്പം നിന്നതിനും വിശ്വസിച്ചതിനും; ക്ലീന്‍ചിറ്റ് ലഭിച്ച ശേഷം പ്രതികരിച്ച് നിവിന്‍പോളി