12 മുതല്‍ 14 വയസു് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍, മാര്‍ച്ച് 16-ന് തുടങ്ങും

രാജ്യത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കും. കോര്‍ബെവാക്സ് വാക്സിന്‍ ആണ് നല്‍കുക. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് കോര്‍ബെവാക്സ് വാക്സിന്‍ നല്‍കാമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തിരുന്നു.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും കോര്‍ബെവാക്സ് വാക്സിന്‍ നല്‍കാമെന്നും ശിപാര്‍ശയില്‍ പറഞ്ഞിരുന്നു. അതേ സമയം 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസും ബുധനാഴ്ച മുതല്‍ നല്‍കി തുടങ്ങും.

15 മുതല്‍ 18 വയസുവരെ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ് നല്‍കിയിരുന്നത്. കഴിഞ്ഞ ജനുവരി 3 മുതലാണ് കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചത്.

Latest Stories

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്