Connect with us

NATIONAL

വിമാന യാത്രയ്ക്കിടെ പീഡനത്തിനിരയായയെന്ന് ദംഗല്‍ നടി സൈറ വസീം; ‘ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതിയുണ്ടാവരുത്’

, 10:36 am

വിമാന യാത്രയ്ക്കിടെ പീഡനത്തിനിരയായയെന്ന് ദംഗല്‍ നടി സൈറ വസീം. ഡല്‍ഹി- മുംബൈ യാത്രയ്ക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചവെന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറഞ്ഞു.വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിെയന്നാണ് ആരോപണം. വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.

വിമാനം ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ് നേരിട്ടത്. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത് വളരെ ഭയാനകമാണ്. ഒരു പെണ്‍കുട്ടിക്കും ഇത് അനുഭവിക്കേണ്ടി വരരുത്. ഇങ്ങനെയാണോ അവര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്. നമുക്ക് നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത് ഏറ്റവും മോശം അവസ്ഥയാണെന്നും സൈറ പറഞ്ഞു.

അഞ്ച്-പത്തു മിനുട്ടോളം തെന്റ കഴുത്തു മുതല്‍ പിറകു വരെ അയാളുടെ കാല്‍ സഞ്ചരിച്ചു. താന്‍ ആദ്യം അത് അവഗണിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അല്‍പ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ് ശരിയല്ലാത്തതുകൊണ്ട് കാല്‍ തട്ടിയതാകാമെന്ന് കരുതി. പക്ഷേ, അയാളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു.

ഉപദ്രവിച്ചയാളുടെ ചിത്രം പകര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ അത് സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലിന്റെ ചിത്രം സൈറ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സൈറ വസീം നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എയര്‍ വിസ്താര അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

 

 

Don’t Miss

FOOTBALL1 min ago

ഗോവയ്ക്കു മുന്നില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നു; സെമി സാധ്യതയ്ക്ക് കനത്ത തിരിച്ചടി

സന്ദര്‍ശനത്തിനെത്തിയ എഫ്‌സി ഗോവ കൊച്ചിയിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എഡു ബാഡിയ, കോറോ എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ മലയാളി...

FOOTBALL15 mins ago

ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ഗോവ; തോല്‍വി മണത്ത് മഞ്ഞപ്പട

പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍ത്ത് വിളികള്‍ക്ക് മറുപടി നല്‍കിയ വീണ്ടും ഗോവ. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും എഡു ബീഡിയ ്ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചു. ഇതോടെ, മത്സരത്തിന്റെ 80ാം...

SOCIAL STREAM23 mins ago

ജയന്‍, നസീര്‍, ജോസ് പ്രകാശ്, അജിത്തിന്റെ മങ്കാത്തയുടെ ‘ഓള്‍ഡ് വേര്‍ഷന്‍’ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായി എത്തി പ്രക്ഷകരെ ആവേശംകൊള്ളിച്ച സിനിമയാണ് മങ്കാത്ത. ഇപ്പോള്‍ ചിത്രത്തിന്റെ ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എന്നാല്‍ അജിത്തിനും അര്‍ജുനും...

IN VIDEO47 mins ago

ഗോവയ്‌ക്കെതിരേ വിനീത് നേടിയ ഗോള്‍ കാണാം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

FOOTBALL55 mins ago

ഇതെന്ത് ആഘോഷം: ഗോളടിച്ച വിനീത് റിനോയുമായി ആഘോഷിച്ചത് ഇങ്ങനെ: അന്തംവിട്ട് ആരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിനല ഗോള്‍ നേടിയ സികെ വിനീത് നേട്ടം ആഘോഷിച്ചത് വ്യത്യസ്തമായി. 29ാം മിനുട്ടിലാണ് വിനീത് ഗോവയുടെ വലയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ എത്തിച്ചത്. ഗോള്‍...

FOOTBALL1 hour ago

ആദ്യ പകുതി ഒപ്പത്തിനൊപ്പം; തുടക്കത്തില്‍ ഞെട്ടിച്ച ഗോവയെ പൊരുതി നേരിട്ട് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരു ടീമുകള്‍ക്കും മികച്ച ചില അവസരങ്ങള്‍ ലഭിച്ച ആദ്യ പകുതിയില്‍ കോറോ ബ്ലാസ്‌റ്റേഴ്‌സിന്റെ...

FOOTBALL1 hour ago

അടിക്ക് തിരിച്ചടി: സികെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ കളി ഒപ്പത്തിനൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

SOCIAL STREAM2 hours ago

ടൈമിങ് ശരിയായാല്‍ ഫോട്ടോകള്‍ ദേ ഇങ്ങനെയിരിക്കും

നല്ല ഫോട്ടോയെടുക്കാന്‍ നിങ്ങള്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫര്‍ ആയിക്കിരിക്കണമെന്നില്ല, പെര്‍ഫക്റ്റ് ടൈമിലെ ക്ലിക്ക് മതിയാകും.  അങ്ങനെയെടുക്കുന്ന ഫോട്ടോ ഫോട്ടോഗ്രാഫറിന് മാത്രമല്ല, ഫോട്ടോ കാണുന്നവര്‍ക്കും ഒരിക്കലും മറക്കാതെ ഒരനുഭവമായിരിക്കും ....

FOOTBALL2 hours ago

ആദ്യ വെടിപൊട്ടി: ആറാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടി

സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും പതറുന്നു. എഫ്‌സി ഗോവയ്‌ക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തില്‍ ആറാം മിനുട്ടില്‍ ഗോള്‍ വഴങ്ങി കേരള ബ്വാസ്‌റ്റേഴ്‌സ്. മൂന്നാം മിനുട്ടില്‍...

KERALA2 hours ago

‘ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത്, സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ട’

ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ.എം ദുര്‍ബലപ്പെട്ടാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ...