ഹിജാബിൽ യു ടേൺ; മത്സര പരീക്ഷകളിൽ വീണ്ടും ഹിജാബ് നിരോധിച്ച് കര്‍ണാടക സർക്കാർ

ഹിജാബ് നിരോധന വിഷയത്തില്‍ നിലപാട് മാറ്റി കര്‍ണാട സര്‍ക്കാര്‍. സര്‍ക്കാര്‍ മത്സര പരീക്ഷകള്‍ നടത്തുന്ന കര്‍ണാടക എക്സാമിനേഷന്‍ ബോര്‍ഡ് ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി.

ഹിജാബ് എന്നതിനു പകരം എല്ലാതരത്തിലുള്ള തലമറയ്ക്കലുകളും വിലക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഇന്നലെയാണു പുതിയ ഉത്തരവ് ഇറങ്ങിയത്. ഏതു സാഹചര്യത്തിലാണു പുതിയ ഉത്തരവെന്നു വ്യക്തമല്ല.

ഒക്ടോബര്‍ 23ന് ഹിജാബ് നിരോധനം ഒഴിവാക്കുമെന്ന് ബോര്‍ഡിന്റെ ചുമതലയുള്ള ഉന്നത വിദ്യഭ്യാസ മന്ത്രി സുധാകര്‍ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഹിജാബ് നിരോധനം വിദ്യാര്‍ഥിനികളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ സർക്കാർ തീരുമാനം മാറ്റിയിരിക്കുന്നത്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ