ലേലം വിളിയിൽ റെക്കോഡിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്; ഒരു ലഡ്ഡു വിറ്റത് 24 ലക്ഷം രൂപയ്ക്ക്

ഹൈദരാബാദിൽ ഗണേശ ലഡ്ഡു വിറ്റ് പോയത് 24.60 ലക്ഷം രൂപയ്ക്ക്. പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ലഡ്ഡു 24 ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്

‘വർഷങ്ങളായി ലഡ്ഡു ലേലത്തിൽ പിടിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാം ഭഗവാൻ ഗണേശന്റെ അനുഗ്രഹം. ഈ ലഡ്ഡു സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും വിതരണം ചെയ്യുമെന്നും  റെഡ്ഡി പറഞ്ഞു.

9 പേരാണ് ലേലത്തിൽ പങ്കെടുത്തത്.  ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. പിന്നീട് 2020 ൽ കൊവിഡ് മഹാമാരിയെ തുടർന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് കൈമാറുകയായിരുന്ന. 2021 ൽ വൈഎസ്ആർസിപി നേതാവ് ആർവി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കുകയായിരുന്നു

Latest Stories

നിശാക്ലബിൽ വൻ തീപിടുത്തം; 51 മരണം, 100 പേർക്ക് പരിക്ക്

ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ ലഹരി പിടികൂടിയ സംഭവം; കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

'മഞ്ചേരി കവർച്ച കേസിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് പരാതിക്കാരൻ തന്നെ'; പിടിയിലായത് ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പടെ 3 പേര്‍

ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ആക്രമണങ്ങളിൽ പങ്കാളി

നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു

സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് 163 കോടിയുടെ ലഹരി വേട്ട; ഗുവാഹത്തി, ഇംഫാൽ സോണുകളിൽ നിന്ന് പിടികൂടിയത് 88 കോടിയുടെ മെത്താംഫെറ്റമിൻ

കാന്‍സര്‍ വേദന സംഹാരികള്‍ യുവാക്കള്‍ ലഹരിയ്ക്കായി ഉപയോഗിക്കുന്നത് വ്യാപകം; കാന്‍സര്‍ മരുന്നുകളെ ലഹരി മരുന്നുകളുടെ പട്ടികയിലാക്കാന്‍ പൊലീസ്- എക്‌സൈസ് നീക്കം