ഉത്തർപ്രദേശിൽ മദ്യദുരന്തം; ഒമ്പത് മരണം

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 9 പേ​ർ മ​രി​ച്ചു. 29 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. റാ​യ്ബ​റേ​ലി​യി​ലെ പ​ഹാ​ദ്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ദ്യ​ശാ​ല​യി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി​ക്ക​ഴി​ച്ച​വ​ർ​ക്കാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

മ​ദ്യ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​ളു​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ല​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ന്‍റെ വ​സ​തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നി​ന്നും നി​ര​വ​ധി മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​യു​ട​മ വ്യാ​ജ​മ​ദ്യ​മാ​ണ് ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി