ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂസ് ഡെസ്ക്
ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം. 33 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. 33 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജാർഖണ്ഡിൽ 81 സീറ്റുകളാണ് ഉള്ളത്.