ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്; ലീഡ് നില ഉയർത്തി നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം

ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യത്തിന്റെ തേരോട്ടം. നാഷനൽ കോൺഫറൻസ് 49 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 6 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. നാഷനൽ കോൺഫറൻസിന്റെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.

മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിൽ ഒതുങ്ങി. മെഹ്ബൂബ മുഫ്ത്തിയുടെ മകൾ ഇൽത്തിജ തോറ്റു. തോൽവി അംഗീകരിക്കുന്നുവെന്ന പരോക്ഷ സൂചനയുമായി ഇൽത്തിജയുടെ ട്വീറ്റും പുറത്ത് വന്നു.

Latest Stories

ജനാധിപത്യ പ്രക്രിയയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്നു, ഹരിയാന ഫലങ്ങളെ അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്

ഹരിയാനയിലും ഒബിസി തന്ത്രത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി; കോണ്‍ഗ്രസ് കാണാത്തതും ബിജെപി മാനത്ത് കാണുന്നതും!

യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ലജ്ജാകരമായ കഴിവില്ലായ്മ; ആയുധങ്ങള്‍ ഭാവി കെട്ടിപ്പെടുക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ

അവര്‍ പിരിയുന്നില്ല.. കോടതിയില്‍ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി പുതിയ തീരുമാനം

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മറിഞ്ഞു; ഹരിയാനയിൽ മൂന്നാം തവണയും ബിജെപി, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം

നയന്‍താര വിവാഹ വീഡിയോ വിറ്റത് കോടികള്‍ക്ക്; രണ്ടര വര്‍ഷത്തിന് ശേഷം വിവാഹ ആല്‍ബം വരുന്നു

എന്നെ വിഷമിപ്പിച്ചത് ആ നിമിഷം, കരിയറിലെ ഏറ്റവും വലിയ നിരാശയാണ് അത്: രോഹിത് ശർമ്മ

ഞാന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കി; സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; നല്‍കിയത് വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിമയനടപടിയുമായി എംവി ജയരാജന്‍

മായങ്കിനെ ഒന്നും പേടിയില്ല, അവനെ പോലെയുള്ളവരെ സ്ഥിരമായി നെറ്റ്സിൽ നേരിടുന്നതാണ്; ബംഗ്ലാദേശ് നായകൻ പറഞ്ഞത് ഇങ്ങനെ

അന്ന് നടനുമായുള്ള പ്രണയ വിവാഹം മുടങ്ങി; മാസങ്ങള്‍ക്കകം മറ്റൊരാളുമായി നടി ശ്രീഗോപികയുടെ വിവാഹം