കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഇൻഫോസിസ് ബെംഗളൂരുവിലെ കെട്ടിടം ഒഴിഞ്ഞു

ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ആഗോള സോഫ്റ്റ് വെയർ കമ്പനിയായ ഇൻഫോസിസ് ബെംഗളൂരുവിലെ ഒരു കെട്ടിടം ഒഴിഞ്ഞു.

“തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന്, കെട്ടിടത്തിലെ ഒരു ടീം അംഗത്തിന് കോവിഡ് -19 ഉണ്ടെന്ന് സംശയിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി ഞങ്ങൾ ഐ‌ഐ‌പി‌എം കെട്ടിടം ഒഴിപ്പിക്കുകയാണ്,” ഇൻഫോസിസിന്റെ ബെംഗളൂരു വികസന കേന്ദ്ര തലവൻ ഗുരുരാജ് ദേശ്പാണ്ഡെ ഇ -മെയിലിൽ പറഞ്ഞു.

“ഇത് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ മാത്രമാണെന്നും സുരക്ഷയ്ക്കായി സ്ഥലം വൃത്തിയാക്കുമെന്നും ,” ദേശ്പാണ്ഡെ ഇ-മെയിലിൽ പറഞ്ഞു.

Latest Stories

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല; ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രി

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍