ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങൾ: സുബ്രഹ്മണ്യൻ സ്വാമി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച നടപടി ശരിയാണെന്നും എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുക എന്നതിനായിരിക്കണം പരിഗണന നൽകേണ്ടതെന്നും, ദേശീയ സുരക്ഷയ്ക്കും രാഷ്ട്രനിർമ്മാണത്തിനും സമ്പദ്‌വ്യവസ്ഥയും പ്രധാനമാണെന്ന് ബി.ജെ.പി നിയമസഭാംഗം സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിന് കാരണമെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്ക് ഉയർത്തിയതിനെയും അദ്ദേഹം വിമർശിച്ചു.

“അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച, ഉയർന്ന നികുതി ചുമത്തുന്നത് അടക്കമുള്ള തെറ്റായ നയങ്ങൾ മാന്ദ്യത്തിന് കാരണമായെന്ന് ഞാൻ കരുതുന്നു … മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്കിൽ വരുത്തിയ വർദ്ധനയും മാന്ദ്യത്തിന് കാരണമായി, ” സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ