Connect with us

NATIONAL

മഹാരാഷ്ട്രയില്‍ 40 സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി, 35 പേര്‍ രക്ഷപ്പെട്ടു

, 2:54 pm

മഹാരാഷ്ട്രയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ട് മുങ്ങി. ദഹാനുവിന് സമീപം കടലില്‍ 40 കുട്ടികളുമായി പോയ ബോട്ടാണ് മുങ്ങിയത്. ഇതില്‍ നാല് കുട്ടികള്‍ മരിച്ചതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 35 ഓളം കുട്ടികളെ രക്ഷപ്പെടുത്താനായി.കാണാതായ കുട്ടികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 11.30യോടെയാണ് അപകടമുണ്ടാവുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തിരച്ചില്‍ ശക്തമാക്കാന്‍ ഹെലികോപ്ടറുകളും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ ബോട്ട് മറിയാന്‍ കാരണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Don’t Miss

BUSINESS NEWS2 mins ago

ഈ 8864 കോടിക്ക് ആളില്ല: അവകാശികളാരെങ്കിലുമുണ്ടോ?

അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 8864.6 കോടി രൂപ. 2.63 കോടി അക്കൗണ്ടുകളിലായാണ് ഈ തുക കിടക്കുന്നത്. ഇത്തരത്തില്‍ ബാങ്കുകളില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10...

BUSINESS5 mins ago

ഓഹരി കമ്പോളത്തിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു, രണ്ടാഴ്ചക്കിടയിൽ പത്തിരട്ടിയായി

ഇന്ത്യൻ ഓഹരി മാർക്കറ്റിൽ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ [എഫ്‌. ഐ. ഐ] നിക്ഷേപത്തിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ പ്രകടമായ വർധന. ജനുവരി ഒന്ന് മുതൽ 16 വരെയുള്ള എഫ്‌...

KERALA6 mins ago

ഐഎസില്‍ ചേര്‍ന്ന മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിറിയയില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയായ കണ്ണൂര്‍ സ്വദേശി സിറിയയില്‍ കലാപത്തിനിടെ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫ്(27) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാളുടെ സുഹൃത്ത് ഖയൂമാണ്...

CELEBRITY TALK15 mins ago

എന്തുകൊണ്ട് ബാഗമതി വിതരണത്തിന് എടുത്തു? ബി. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

ജ്യോതിസ് മേരി ജോണ്‍ അനുഷ്‌ക്ക ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന ചിത്രമാണ് ബാഗമതി. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റ്...

NATIONAL17 mins ago

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്...

NATIONAL22 mins ago

പദ്മാവതിന്റെ വിലക്ക് നീക്കി സുപ്രീംകോടതി, നാലു സംസ്ഥാനങ്ങളില്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചരിത്രസിനിമ പദ്മാവത്‌ന് നാലുസംസ്ഥാനങ്ങളിലുണ്ടായിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സിനിമ നിരോധിച്ച...

CRICKET23 mins ago

ഇന്ത്യയ്ക്ക് നഷ്ടമായത് അപൂര്‍വ്വ റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യയ്ക്ക് ഒരു അപൂര്‍വ്വ റെക്കോര്‍ഡും നഷ്ടമായി. തോല്‍വി അറിയാതെ തുടര്‍ച്ചയായി ഏറ്റവും അധികം പരമ്പര സ്വന്തമാക്കിയ ടീം എന്ന റെക്കോര്‍ഡ് ആണ്...

POLITICS30 mins ago

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു; 45 അംഗ ജില്ലാകമ്മിറ്റിയില്‍ ഒന്‍പത് പുതുമുഖങ്ങള്‍

സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ 9 പേര്‍ പുതുമുഖങ്ങളാണ്. നാല് പേര്‍ വനിതകള്‍.ജില്ലാ കമ്മറ്റിയംഗങ്ങള്‍...

NATIONAL30 mins ago

മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ചു; മോഡിക്കെതിരെ ആരോപണവുമായി മുന്‍ ക്യാബിനറ്റ് സെക്രട്ടറി

കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരണത്തിനൊരുങ്ങവെ, പ്രധാനമന്ത്രി നടപ്പിലാക്കിയ സാമ്പത്തിക നയങ്ങള്‍ മുന്‍ സര്‍ക്കാരിന്റേതാണെന്ന കുറ്റപ്പെടുത്തി മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി.കെ ചതുര്‍വേ രംഗത്ത്. മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ പുതിയ...

FILM NEWS31 mins ago

ജെമിനി ഗണേശനാവാന്‍ യോഗ്യന്‍ ദുല്‍ഖര്‍ തന്നെ, മഹാനടിയിലെ പുതിയ ചിത്രം വൈറലാകുന്നു

മലയാളത്തിന്റെ യുവതാരം ദുല്‍ഖറിന്റെ ‘മഹാനടി’യിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജെമിനി ഗണേശന്റെ വേഷത്തില്‍ ക്യാമറയ്ക്കു പിന്തിരിഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ചിത്രം നടനും കാതല്‍മന്നനും തമ്മിലുള്ള രൂപസാദൃശ്യം...