പൗരത്വ നിയമത്തിനെതിരെ രാജസ്ഥാനിൽ മുസ്ലിങ്ങളുടെ പ്രതിഷേധ മാർച്ച്; അജ്മീർ ദർഗ ദിവാന്റെ കോലം കത്തിച്ചു

വിവാദ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അജ്മീർ ദർഗയിലെ ഖാദിമുകൾ ഉൾപ്പെടെ നിരവധി മുസ്ലിങ്ങൾ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്തി.

Read more

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിന്റെ കാര്യത്തിൽ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ദർഗയുടെ ആത്മീയ തലവൻ ദിവാൻ സൈനുൽ അബേദിൻ അലി ഖാന്റെ കോലം പ്രതിഷേധക്കാർ കത്തിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.