ഫെബ്രുവരി 19 മുതൽ മഹാരാഷ്ട്രയിലെ കോളജുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കും.
“കോളജുകളിൽ ദേശീയഗാനം ആലപിക്കുന്നത് ഫെബ്രുവരി 19 മുതൽ നിർബന്ധമാക്കുവാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു” ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്ത് ബുധനാഴ്ച വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു..