മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകളിൽ രണ്ട് സംസ്ഥാനങ്ങളും എൻഡിഎ മുന്നണിയാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 58 സീറ്റുകളിൽ എൻഡിഎ ഉൾപ്പെടുന്ന മഹായുതി സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യ സഖ്യം നയിക്കുന്ന മഹാവികാസ് അഘാഡി 13 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ജാർഖണ്ഡിൽ എൻഡിഎ 28 സീറ്റുകളായിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യം 11 സീറ്റുകളായിലാണ് ലീഡ് ചെയ്യുന്നത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288-ഉം ​ഝാർഖണ്ഡി​ൽ 81-ഉം ​മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 145 സീ​റ്റാ​ണ് ​കേവ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

Latest Stories

2024: സ്വര്‍ണ്ണത്തിന്റെ സുവര്‍ണ്ണവര്‍ഷം!; ഗ്രാമിന് 5800 രൂപയില്‍ തുടങ്ങി 7000ന് മേലേ എത്തിയ സ്വര്‍ണവില; കാരണമായത് യുദ്ധമടക്കം കാര്യങ്ങള്‍

"എന്നെ വിറപ്പിച്ച ബോളർ ആ പാക്കിസ്ഥാൻ താരമാണ്"; വമ്പൻ വെളിപ്പെടുത്തലുമായി സച്ചിൻ ടെൻഡുൽക്കർ

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി