ഉള്ളിവിലയില്‍ കുത്തനെ ഇടിവ്; സൗജന്യമായി പറിച്ചെടുത്തോയെന്ന് കര്‍ഷകര്‍

ഉള്ളി വിലയില്‍ കുത്തനെ ഇടിവ് നേരിട്ടതോടെ ദുരിതത്തിലായി കര്‍ഷകര്‍. കൃഷി ഇടങ്ങളില്‍ നിന്ന് എത്ര വേണമെങ്കിലും ആവശ്യത്തിന് പറിച്ചുകൊണ്ടു പൊയ്‌ക്കോളാനാണ് കര്‍ഷകര്‍ പറയുന്നത്.തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയിലെ മണപ്പാക്കത്തെ കര്‍ഷകനായ ശിവരാജിയാണ് വീഡിയോയിലൂടെ പ്രഖ്യാപനം നടത്തിയത്.

ഉള്ളിയുടെ മൊത്തവ്യാപാര വിലയില്‍ 14 രൂപയോളമാണ് ഇടിവ് ഉണ്ടായത്. വിളവെടുപ്പിന് ശേഷം വാഹവും വാടകയ്‌ക്കെടുത്ത് ഉള്ളി വിപണിയില്‍ എത്തിക്കാന്‍ ഇതിലും കൂടുതല്‍ തുക ആവശ്യമാണ്. ഒരേക്കറിന് 20,000 രൂപയാണ് മൊത്ത വ്യാപാരികള്‍ക്ക് വിപണിയില്‍ ലഭിക്കുക. രണ്ടേക്കറില്‍ കൃഷി ചെയ്ത ശിവരാജിന് 40,000 രൂപ നഷ്ടം വരും.

ഉള്ളി സൗജന്യമായി നല്‍കിയാല്‍ അയല്‍വാസികള്‍ക്കെങ്കിലും അത് ഉപകാരപ്രധമാകുമെന്ന് കണ്ടാണ് ആര്‍ക്ക് വേണമെങ്കിലും കൃഷിയിടത്തിലെത്തി ഉള്ള പറിക്കാമെന്ന് ശിവരാജ് അറിയിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ