ഇ ഡി ക്കെതിരായ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റിൽ

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. ഇ ഡി ക്കെതിരായ പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റടക്കം അറസ്റ്റിലായിട്ടുണ്ട്.

Read more