പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൈകെട്ടി മാർച്ച്; പൗരത്വ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു

ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചും ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ കൈകെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി.

കനത്ത സുരക്ഷാ ക്രമീകരണത്തിനും ഡ്രോൺ നിരീക്ഷണത്തിനും ഇടയിൽ, ഭീം ആർമി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ദേശീയ തലസ്ഥാനത്തെ ജോർ ബാഗിലെ ദർഗാ ഷാ-ഇ-മർദാനിൽ നിന്ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ആരംഭിച്ചു ഈ മാർച്ച് വഴിക്ക് വച്ച് പൊലീസ് തടഞ്ഞു.

അക്രമത്തിനും തീകൊളുത്തലിനും തങ്ങളെ കുറ്റപ്പെടുത്താതിരിക്കാനാണ് കൈകൾ കെട്ടി മാർച്ചിൽ പങ്കെടുത്തതെന്നു പ്രതിഷേധക്കാർ പറഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍