രണ്ടും കൽപ്പിച്ച് കർണി സേന; പ​ദ്മാ​വ​ത് റി​ലീ​സ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ദ്മാ​വ​ത് റി​ലീ​സ് ചെ​യ്യു​ന്ന 25 ന് ​ക​ർ​ണി സേ​ന ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെയ്തു. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ൾ ക​ത്തി​ക്കു​മെ​ന്നും ക​ർ​ണി സേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജ​നു​വ​രി 25 ന് ​സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് പ​ദ്മാ​വ​ത് റി​ലീ​സിം​ഗി​നൊ​രു​ങ്ങു​ന്ന​ത്.

എന്നാൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ‌ ജൗ​ഹ​ർ അ​നു​ഷ്ഠി​ക്കു​മെ​ന്നും ക​ർ​ണി സേ​ന ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മ​ധ്യ​കാ​ല ഇ​ന്ത്യ​യി​ലെ ര​ജ​പു​ത്ര സ്ത്രീ​ക​ൾ അ​നു​ഷ്ഠി​ച്ചു​വ​ന്ന കൂ​ട്ട ആ​ത്മ​ഹ​ത്യ​യാ​ണ് ജൗ​ഹ​ർ. യു​ദ്ധ​ത്തി​ൽ തോ​ൽ​വി ഉ​റ​പ്പാ​വു​ന്ന ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ വ​ലി​യ ചി​ത​കൂ​ട്ടി കൂ​ട്ട​മാ​യി ജീ​വ​നൊ​ടു​ക്കു​ക​യും പു​രു​ഷ​ന്മാ​ർ ഒ​ന്ന​ട​ങ്കം യു​ദ്ധ​ഭൂ​മി​യി​ൽ മ​ര​ണം വ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ജൗ​ഹ​ർ.

Read more

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ബെ​ൻ​സാ​ലി​ക്കും നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​നും എതിരെ വ​ധ ഭീ​ഷ​ണി മുഴക്കിയിട്ടുണ്ട്. പ​ദ്മാ​വ​തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.