റിസര്‍വ് ബാങ്ക് പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കും

പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. പച്ച കലര്‍ന്ന മഞ്ഞ നിറമായിരിക്കും പുതിയ നോട്ടിന്. നോട്ടിന്റെ പിന്‍ ഭാഗത്ത് എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

മധ്യഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും തൊട്ടടുത്തായി ദേവനാഗരി ലിപിയില്‍ 20 എന്നുമെഴുതിയിട്ടുണ്ട്. നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം പിറകില്‍ ഇടതു വശത്തായാണ് കൊടുത്തിരിക്കുന്നത്. സ്വച്ഛ് ഭാരത് ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്.

അതേ സമയം, പഴയനോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ഉപയോഗിക്കാന്‍ തടസ്സമില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Latest Stories

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ