അണ്ണാമലൈക്ക് ഡിഎന്‍എ പരിശോധന നടത്തണം; തമിഴനാണോയെന്ന സംശയം; സംസാരിക്കുന്നത് കന്നഡയിലും ഹിന്ദിയിലും; ബിജെപി അദ്ധ്യക്ഷനെതിരെ സീമാന്‍

ബി.ജെ.പി. തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈയ്ക്ക് ഡിഎന്‍എ പരിശോധന നടത്തണമെന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍. അണ്ണാമലൈ തമിഴനാണോ എന്നറിയാനാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടത്.

പലവേദികളിലും തമിഴില്‍ സംസാരിക്കുന്നതിനെക്കാള്‍ കന്നഡയിലും ഹിന്ദിയിലും സംസാരിക്കാനാണ് അണ്ണാമലൈക്ക് താത്പര്യം. കര്‍ണാടകയില്‍ ഐപിഎസ് ഓഫീസറായി ജോലിചെയ്യുമ്പോള്‍ തമിഴനാണെന്ന് പറയാന്‍ അണ്ണാമലൈ മടിച്ചിരുന്നുവെന്നും സീമാന്‍ ആരോപിച്ചു.

തമിഴ്നാടിന്റെ താത്പര്യങ്ങളെക്കാള്‍ കര്‍ണാടകയുടെ നന്മയാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്നും സീമാന്‍ പറഞ്ഞു. ചെന്നൈയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി