‘കല്ലെറിയാൻ പൊലീസ് ഞങ്ങളോട് പറഞ്ഞു’: ഡൽഹി വർഗീയ കലാപത്തിൽ പങ്കെടുത്ത ഹിന്ദുക്കൾ ബി.ബി.സിയോട്

ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിനിടെ കല്ലുകൾ എടുത്ത് മുസ്ലിങ്ങൾക്ക് നേരെ എറിയാൻ പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചതായി ബി‌ബി‌സി പുറത്തുവിട്ട പുതിയ വീഡിയോ റിപ്പോർട്ടിൽ കലാപത്തിൽ പങ്കെടുത്ത ഹിന്ദു പുരുഷന്മാരിൽ ഒരാൾ പറഞ്ഞു.

https://www.facebook.com/abdul.jaleel.739/videos/3093927330669647/

“ഞങ്ങൾക്ക് ഇവിടെ ആവശ്യത്തിന് കല്ലുകൾ ഇല്ലായിരുന്നു, അതിനാൽ പൊലീസ് ചിലത് കൊണ്ടുവന്ന് തന്ന് ഞങ്ങളോട് എറിയാൻ പറഞ്ഞു,” ഹിമാൻഷു റാത്തോർ ബിബിസി വീഡിയോയിൽ പറഞ്ഞു. മുസ്ലിങ്ങൾക്കെതിരെ പൊലീസ് നടത്തിയ അക്രമ സംഭവങ്ങളും വീഡിയോയിൽ വിവരിക്കുന്നുണ്ട്.

Latest Stories

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്