ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മോദിതരംഗമുണ്ടാകുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍.ഡി.എ 306 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രവചിച്ച് ടൈംസ്നൗ. യു.പി.എ 132 സീറ്റുകളില്‍ ഒതുങ്ങുമെന്നും മറ്റുള്ളവര്‍ 104 സീറ്റുകള്‍ മാത്രമായിരിക്കും നേടുകയെന്നും ടൈംസനൗ വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു.
എന്‍ഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവര്‍: 27.2% എന്നിങ്ങനെയാണ് ഈ മൂന്ന് മുന്നണികള്ക്കുമിടയിലെ വോട്ട് ശതമാനം.
Read more
ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്നും എന്‍ഡിഎ മുന്നണി 300 സീറ്റുകള്‍ നേടുമെന്ന തന്നെയണ്് ടൈംസ് നൗ ഉറപ്പിച്ച് പറയുന്നത്.