യോഗി ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതാദ്യമായാണ് ആദിത്യനാഥ് ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.

തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രാർത്ഥനക്ക് ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പിന്റെ ആദ്യ ചുവട് വെച്ചത്. അമിത് ഷായും പത്രിക സമർപ്പണത്തിന് ഒപ്പം ഉണ്ടായിരുന്നു. യോഗിയുടെ ഭരണത്തിൽ 25 വർഷത്തിന് ശേഷം യു.പിയിൽ നിയമവാഴ്ച ഉണ്ടായി എന്ന് ഷാ പറഞ്ഞു.

ഇതോടെ യു.പിയിൽ പോരാട്ടം കനക്കും. സംസ്ഥാനത്ത് സമാധാനം പുലരുന്നു എന്നതാണ് ബി.ജെ.പിയുടെ പ്രധാന തുറുപ്പു ചീട്ട്. യോഗിക്കെതിരെ പോലും എഫ്.ഐ.ആർ ഉണ്ടെന്നു സമാജ്‌വാദി പാർട്ടി തിരിച്ചടിക്കുന്നു. ബി.എസ്.പിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ അഖിലേഷ് യാദവ് എസ്.പിയിലേക്ക് ക്ഷണിച്ചു. ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളായാണ് യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.


Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?