പത്രികാ സമ‍ർപ്പണത്തിനൊരുങ്ങി പ്രിയങ്ക ഗാന്ധി; നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ചു

നാമനിർദ്ദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധി. പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവച്ചത്. ഉടൻ തന്നെ റോഡ്‌ഷോ ആരംഭിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

അതേസമയം വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.

Latest Stories

മുംബൈയുടെ അച്ചടക്കനടപടി: നാല് വാക്കില്‍ പരിഹസിച്ച് പൃഥ്വി ഷാ

ഇന്ത്യൻ ടീമിൽ ആ രണ്ട് താരങ്ങൾ തമ്മിൽ ഫൈറ്റ് നടക്കുന്നുണ്ട്, അതിലൊരാൾ താമസിക്കാതെ ജയിക്കും: റയാൻ ടെൻ ഡോസ്‌ചേറ്റ്

"റൊണാൾഡോ ചെയ്ത ആ ഒരു കാര്യം മെസിക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ല"; തുറന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്; മകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രിയങ്ക; സാക്ഷിയായി രാഹുല്‍ ഗാന്ധിയും സോണിയയും

തലയില്‍ നിന്നും ഒഴിഞ്ഞു പോയതിന്റെ സന്തോഷം..; നിറചിരിയോടെ എലിസബത്തും അമൃതയും

ആമിര്‍ ഖാന്‍ നേടിയത് 2000 കോടി, പക്ഷെ ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി മാത്രം: ബബിത ഫോഗട്ട്

ആ പോസ്റ്റര്‍ ഒരുക്കിയത് ഇങ്ങനെയാണ്..; ശരീരം ക്യാന്‍വാസ് ആക്കി ഹന്ന റെജി, വീഡിയോ

സര്‍ഫറാസിനെ ഇന്ത്യന്‍ ടീമില്‍നിന്ന് മാറ്റി നിര്‍ത്തിയത് അവന്‍റെ അരക്കെട്ട്; കടന്നാക്രമിച്ച് ഗവാസ്കര്‍

'നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്'; ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി