ബോംബ് സ്‌ഫോടനത്തില്‍ നഷ്ടപ്പെട്ട കാലിനു പകരം കൃത്രിമക്കാല്‍; സന്തോഷത്തില്‍ മതിമറന്ന് ബാലന്റെ നൃത്തം

ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ ആ സൗഭാഗ്യം വീണ്ടും അനുഭവിച്ചപ്പോള്‍ സന്തോഷത്താല്‍ മതിമറന്നു പോയി ആ ബാലന്‍. അഫ്ഗാനിസ്ഥാനിലെ അഹമ്മദ് എന്ന ബാലനാണ് നഷ്ടമായ കാലിനു പകരം കൃത്രിമക്കാല്‍ കിട്ടിയപ്പോള്‍ ആഹ്ലാദനൃത്തം ചവിട്ടിയത്. കൃത്രിമക്കാല്‍ വെച്ച ശേഷം ആശുപത്രിയില്‍ സന്തോഷത്താല്‍ ചുവടു വെയ്ക്കുന്ന ഈ അഫ്ഗാന്‍ ബാലന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് അഹമ്മദിന് വലതുകാല്‍ നഷ്ടപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഒരു റെഡ്ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ചു നല്‍കിയത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്