കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 215 പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത അഫ്ഗാനിസ്ഥാനിലെ ആരോഗ്യമന്ത്രിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി രാജ്യത്തെ ഉന്നത അധികൃതർ വെളിപ്പെടുത്തി.
ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസിന്റെ വൈറസ് പരിശോധന പോസിറ്റീവ് ആണെന്ന് വെള്ളിയാഴ്ച മന്ത്രാലയം സ്ഥിരീകരിച്ചു.
Read more
സ്ഥിരീകരിച്ച 3,700 കേസുകളിൽ 100 ലധികം മരണം അഫ്ഗാനിസ്ഥാനിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.