യു.എസിൽ ആമസോണിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു

ഓൺ‌ലൈൻ റീട്ടെയിലർ ആയ ആമസോണിൽ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു.

കൊറോണ ബാധിച്ച ജീവനക്കാരന് എല്ലാം പിന്തുണയും നൽകുമെന്ന് കമ്പനി വക്താവ് വാർത്താ ഏജൻസി റോയിട്ടേഴ്സിന് അയച്ച ഇമെയിലിൽ പറഞ്ഞു.

സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയൻ ഓഫീസ് സമുച്ചയത്തിൽ ജോലി ചെയ്തിരുന്ന കൊറോണ ബാധിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ടിരുന്ന എല്ലാ സഹപ്രവർത്തകരെയും വിവരം അറിയിച്ചതായി വക്താവ് പറഞ്ഞു.

ഇറ്റലിയിലെ മിലാനിലെ രണ്ട് ജീവനക്കാർക്ക് വൈറസ് ബാധയുണ്ടെന്നും ഇവർ പ്രതിരോധ നടപടിയുടെ ഭാഗമായി ഒറ്റപ്പെട്ടു കഴിയുകയാണെന്ന് കമ്പനി ഞായറാഴ്ച അറിയിച്ചിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ