നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 14 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. 40 യാത്രക്കാരുമായി സര്‍വീസ് നടത്തിയ ബസ് തനാഹന്‍ ജില്ലയിലെ മര്‍സ്യാന്ദി നദിയിലേക്ക് മറിയുകയായിരുന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്‌റയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് നേപ്പാള്‍ ദുരന്ത നിവാരണ സേനയുടെ 45 അംഗ സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊഖ്‌റയിലെ മജേരി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന സഞ്ചാരികള്‍ വെള്ളിയാഴ്ച രാവിലെയാണ് കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്