‘കരുതിയിരുന്നോളൂ മനുഷ്യാ... ഭയാനകമായ അപകടങ്ങള്‍ ഭൂമിയില്‍ സംഭവിക്കും’ അപായസൂചനയുമായി 15,000 ശാസ്ത്രജ്ഞര്‍

മനുഷ്യവര്‍ഗ്ഗത്തിന് ഭയാനകമായ അപകടങ്ങള്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നുവെന്ന അപായസൂചനയുമായി 184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍. ബയോസയന്‍സ് എന്ന മാസികയാണ് അലൈന്‍സ് ഓഫ് വേള്‍ഡ് സയന്റിസ്റ്റിന്റെ നേതൃത്യത്തില്‍ തയ്യാറാക്കിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ശാസ്ത്രജ്ഞര്‍ ഇത്തരത്തിലൊരു അപായസൂചന നല്‍കുന്നത്. 1992 ലാണ് ഇതിനുമുമ്പ് സമാനമായൊരു സാഹചര്യമുണ്ടായത്.

ഹരിതഗ്രഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായി പടരുന്നതും, വനനശീകരണവും, മാംസാഹാരത്തിനുവേണ്ടിയുള്ള കൃഷിയും ഭൂമിയുടെ ഭൗതിക സാഹചര്യത്തില്‍ പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടായി 540 മില്യണ്‍

Read more