കൊറോണ വൈറസിനെ നശിപ്പിക്കുന്നവര്‍ക്ക് ഒരു കോടി നല്‍കും; വാഗ്ദാനവുമായി ജാക്കി ചാന്‍

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കി നടന്‍ ജാക്കി ചാന്‍. വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു. ഇതിനകം തന്നെ ദുരിതാശ്വാസമായി ചൈനയിലേക്ക് വലിയ തുക കൈമാറിയിട്ടുണ്ട് താരം.

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം നിരവധി പേരുടെ ജീവനെടുത്ത വൈറസിനെതിരെ ലോകമൊന്നടങ്കം ജാഗ്രത തുടരുകയാണ്.

ചൈനയിലും ഫിലിപ്പീന്‍സിലും ഉണ്ടായ ഓരോ മരണങ്ങള്‍ അടക്കം 910 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 6500 രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി

കാലടി വരിക്കാശ്ശേരി മനയിൽ എൻ എം ദാമോദരൻ നിര്യാതനായി

സ്പോൺസർമാരുണ്ടെങ്കിൽ അമേരിക്കയിലേക്ക് വരാം എന്ന നീക്കത്തിന് തടയിട്ട് ട്രംപ്; 5.3 ലക്ഷത്തിലധികം പേരുടെ നിയമപരമായ പദവി റദ്ദാക്കി യുഎസ് ഭരണകൂടം

'റംബിൾ ഇൻ ദി ജംഗിൾ' എന്ന മത്സരത്തിൽ മുഹമ്മദ് അലിയെ നേരിട്ട ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം; ജോർജ്ജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു

സൗദി അറേബ്യ: ലോകകപ്പ് സ്റ്റേഡിയം നിർമ്മാണത്തിനിടെ കുടിയേറ്റ തൊഴിലാളി മരിച്ചു

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു; നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ എന്നിവർ നയിക്കുന്ന ഇഫ്താർ, ഈദ് മിലാൻ പരിപാടികൾ ബഹിഷ്കരിക്കാൻ ജമാഅത്ത് ഉലമ-ഇ-ഹിന്ദ്

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

‘മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ, യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിന് പ്രത്യേകം നന്ദി’; മുഖ്യമന്ത്രി

ട്രംപിന്റെ കത്തിന് മറുപടി നൽകാൻ ടെഹ്‌റാൻ; ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്ക് ഒരുങ്ങി അമേരിക്കയും ഇസ്രായേലും

IPL 2025: മോനെ രജത്തേ, നിനക്ക് നായക സ്ഥാനം കിട്ടിയെങ്കിലും അതിൽ ഒരു കെണി കാത്തിരിപ്പുണ്ട്, കാരണം....: ആകാശ് ചോപ്ര