ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് പാകിസ്ഥാന്‍; സമാധാന ചര്‍ച്ചകള്‍ക്ക് പുതിയമാനം; നരേന്ദ്രമോദിയുടെ തീരുമാനം നിര്‍ണായകം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് പാകിസ്ഥാന്‍.
ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാകിസ്ഥാന്റെ ക്ഷണം. സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് പുതിയ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാമാബാദില്‍ ഒക്ടോബര്‍ 15 ,16 തീയതികളിലാണു സമ്മേളനം. വിവിധ രാജ്യത്തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനു പാക്കിസ്ഥാനാണ് ഇക്കുറി ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ ഷാങ്ഹായ് കോര്‍പറേഷന്‍ സമ്മേളനത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. കേന്ദ്രം ബിജെപിയാണ് ഭരിക്കുന്നതിനാല്‍ മോദി സമ്മേളനത്തിന് പോകില്ലെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

Latest Stories

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?