അമേരിക്കയിൽ മാളിൽ വെടിവെയ്പ്പ്; ഒമ്പത് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ മാളിൽ നടന്ന വെടിവെയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. വടക്കന്‍ ഡള്ളാസിലെ മാളിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് വധിച്ചു.

മാളിനകത്ത് നിന്ന അക്രമി പുറത്തേക്ക് വെടിവെയ്ക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് അയാളെ കൊലപ്പെടുത്തിയത്. എന്നാൽ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ല ഇയാളെ നേരിട്ടത്. ആ സമയം മാളിലെത്തിയ മറ്റൊരു പൊലീസുകാരൻ അക്രമിയെ പിന്തുടര്‍ന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

യു.എസ്. സമയം വൈകീട്ട് 3.30-ന് അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളില്‍വെച്ചാണ് വെടിവെയ്പുണ്ടായത്. വെടിവെയ്പ്പിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ