'അധിനിവേശം ഉടന്‍ അവസാനിപ്പിക്കണം', റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) റഷ്യയുടെ ആക്രമണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഉക്രൈനിന്റെ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. റഷ്യയുടെ പിന്തുണയോടെ ഉക്രൈനില്‍ അധിനിവേശം തുടരുന്ന സൈന്യങ്ങളെ നിയന്ത്രിക്കാന്‍ കോടതി അറിയിച്ചു.

കോടതിയില്‍ ജഡ്ജിമാരില്‍ 13 പേരും റഷ്യക്കെതിരെ നിലപാട് എടുത്തപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഐ.സി.ജെയിലെ ഇന്ത്യയുടെ ജഡ്ജി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും റഷ്യക്കെതിരെ വോട്ട് ചെയ്തു. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.സി.ജെയുടെ ഉത്തരവിലെ ഉക്രൈന്‍ സ്വാഗതം ചെയ്തു.

ഫെബ്രുവരി 24 നാണ് റഷ്യ ഉക്രൈനില്‍ ആക്രമണം തുടങ്ങിയത്. റഷ്യ ഉക്രൈന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പ്രതികരിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ