യുക്രെയ്‌നിനെതിരെ മിസൈല്‍ വര്‍ഷിച്ച് റഷ്യ; ഒഡെസ തുറമുഖ നഗരം ആക്രമിച്ചു; 20 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇടവേളയ്ക്ക് ശേഷം യുക്രെയ്‌നിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്‌നിലെ തുറമുഖ നഗരമായ ഒഡെസയിലേക്ക് നിരന്തര മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ ഹീനമായ നടപടിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലന്‍സ്‌കി പറഞ്ഞു.

റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ആംബുലന്‍സുകളും ഗ്യാസ് പൈപ്പലൈനുകളും ഉള്ള മേഖലകളിലാണ് റഷ്യന്‍ വ്യോമാക്രമണം ഉണ്ടായെന്നും 20 പേര്‍ മരിക്കുകയും രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപില്‍ നിന്ന് ഇസ്‌കന്ദര്‍ മിസൈലുകളാണ് മോസ്‌കോ ഒഡെസയെ ലക്ഷ്യമാക്കിയതെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ഇരിടവേളയ്ക്ക് ശേഷം റഷ്യ ഒരു ദിവസം നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ