ഇന്ത്യയ്ക്ക് കൈമാറുന്നതിന് എതിരെ വിജയ് മല്യ നൽകിയ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി

തട്ടിപ്പ് ആരോപണത്തിൽ നിയമത്തെ നേരിടാൻ ഇന്ത്യയിലേക്ക് കൈമാറാനുള്ള 2018-ലെ തീരുമാനത്തിനെതിരെ വ്യവസായി വിജയ് മല്യ നൽകിയ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി. കേസ് ഇനി ഒരു അന്തിമ തീരുമാനത്തിനായി യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ മുമ്പാകെ എത്തും.

വ്യോമയാനം മുതൽ മദ്യം വരെയുള്ള ബിസിനസ് നടത്തിയിരുന്ന 64 വയസുകാരനായ വിജയ് മല്യ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും 9,000 കോടി രൂപയുടെ വായ്പയാണ് കബളിപ്പിച്ചത്. ബാങ്കുകളിൽ നിന്നും കിംഗ്ഫിഷർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ വിജയ് മല്യക്ക് ഉദ്ദേശമില്ലെന്നാണ് അധികൃതർ വാദിക്കുന്നത്. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് മല്യ ഇപ്പോൾ ജാമ്യത്തിലാണ്.

Latest Stories

CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍

പൊട്ടലും ചീറ്റലും തന്നെ, 66ൽ 4 ഹിറ്റുകൾ; ഇനി പ്രതീക്ഷ ഈ സിനിമകൾ..

പരീക്ഷയിൽ ആർ.എസ്.എസ് പരാമർശം; എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി ചൗധരി ചരൺ സിംഗ് സർവകലാശാല

'സുരേഷ് ഗോപിയുടേത് അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനം, പെരുമാറുന്നത് കമ്മീഷണർ സിനിമയിലെ പോലെ'; വി ശിവൻകുട്ടി

തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും; കൊച്ചിയിലെ തൊഴില്‍ പീഡനത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്

LSG UPDATES: എന്റെ പൊന്ന് സഞ്ജീവ് സാറേ അവൻ ടീമിൽ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത്, ഇന്ത്യൻ താരത്തെ പുകഴ്ത്തി രോഹിത് ശർമ്മ; ലക്നൗ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

CSK VS DC: അപ്പോ ഇങ്ങനെയൊക്കെ കളിക്കാനറിയാം അല്ലേ, ചെന്നൈ ബോളര്‍മാരെ ഓടിച്ച് കെഎല്‍ രാഹുല്‍, മിന്നല്‍ ബാറ്റിങ്ങില്‍ ഫോം വീണ്ടെടുത്ത് താരം, ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

മുസഫർനഗറിൽ ഈദ് പ്രാർത്ഥനക്ക് ശേഷം വഖഫ് ബില്ലിനെതിരായ പ്രതിഷേധം; നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ കേസെടുത്ത് യുപി പോലീസ്

കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കും; കേന്ദ്ര മന്ത്രിയ്ക്ക് സ്വീകരണം ഒരുക്കാന്‍ മുനമ്പം സമരസമിതി