കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ഡബ്ല്യു.എച്ച്.ഒ: കഴിഞ്ഞയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 6.6 ദശലക്ഷം കേസുകളും 12,600 മരണങ്ങളും

കോവിഡ് കേസുകളില്‍ കഴിഞ്ഞ ആറ് ആഴ്ച്ചകള്‍ക്കുള്ളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് വെളിപ്പെടുത്തി ലോകാരോഗ്യസംഘടന. കൊവിഡ് മരണങ്ങളും വന്‍തോതില്‍ ഉയരുന്നതായി ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം ആഗോളതലത്തില്‍ 6.6ദശലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12,600 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായത്.

മാസ്‌ക്ക് ധരിക്കാതേയും സാമൂഹിക അകലം പാലിക്കാത്തതേയും ആളുകള്‍ ഒത്തുചേരുന്നതാണ് കൊവിഡ് കേസുകളിലുണ്ടായ വന്‍ വര്‍ധനക്ക് കാരണമെന്നാണ് ഡബ്ലുഎച്ച്ഒ വിലയിരുത്തുന്നത്. വാക്സിന്‍ എടുക്കാത്ത മേഖലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍