മലപ്പുറം സ്വദേശി അബുദബിയിൽ മരിച്ചു

മലപ്പുറം വളാഞ്ചേരി സ്വദേശി അബുദബിയിൽ മരിച്ചു. ഇരിമ്പിളിയം കോലത്തു പറമ്പിൽ മുഹമ്മദ് അൽഫാസാണ് മരിച്ചത്. 24 വയസായിരുന്നു.

പത്തുമാസം മുമ്പ് അബുദബിയിലെത്തിയ അൽഫാസ് മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്ത് വരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും.

Latest Stories

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം; പരിക്കേറ്റവർക്ക് 2ലക്ഷം, ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

'പട്ടാള സമാന വേഷത്തില്‍' ആക്രമണം, കൈയ്യിലുണ്ടായിരുന്നത് അമേരിക്കന്‍ നിര്‍മ്മിത M4 കാര്‍ബൈന്‍ റൈഫിളും എകെ 47ഉം; പഹല്‍ഗാമില്‍ ഭീകരര്‍ 70 റൗണ്ട് വെടിയുതിര്‍ത്തുവെന്ന് പ്രാഥമിക അന്വേഷണം

IPL 2025: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ആ വമ്പൻ തീരുമാനം എടുത്ത് ബിസിസിഐ, ഇന്നത്തെ മത്സരത്തിന് ആ പ്രത്യേകത

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയം; നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ച് പാകിസ്ഥാന്‍; വ്യോമസേന വിമാനങ്ങളുടെ ബേസുകള്‍ മാറ്റി; പിക്കറ്റുകളില്‍ നിന്നും പട്ടാളം പിന്‍വലിഞ്ഞു

"ദുഃഖത്തിൽ പോലും നിശബ്ദമാകാത്ത കശ്മീരിന്റെ ശബ്ദം" - പഹൽഗാം ഭീകരാക്രമണത്തിൽ ഒന്നാം പേജ് കറുത്ത നിറം കൊടുത്ത് കശ്മീരി പത്രങ്ങളുടെ പ്രതിഷേധം

തെലുങ്കിനേക്കാള്‍ മോശം, ബോളിവുഡില്‍ പ്രതിഫലം കുറവ്, 'വാര്‍ 2' ഞാന്‍ നിരസിച്ചു..; ജൂനിയര്‍ എന്‍ടിആറിന്റെ ബോഡി ഡബിള്‍

'മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുകയാണ്'; പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

കാശ് തന്നിട്ട് സംസാരിക്കെടാ ബാക്കി ഡയലോഗ്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പണി കൊടുത്ത് ജേസൺ ഗില്ലസ്പി; പറഞ്ഞത് ഇങ്ങനെ

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഉറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് പേരെ വധിച്ച് ഇന്ത്യൻ സൈന്യം

യുഎഇയിലെ അൽ-ഐനിൽ 3,000 വർഷം പഴക്കമുള്ള ഇരുമ്പുയുഗ ശ്മശാനം കണ്ടെത്തി