നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തും; ഒമാന്‍

നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവിറക്കി ഒമാന്‍. അനധികൃത മത്സ്യബന്ധനത്തെ തുടര്‍ന്ന് പിടിയിലായ പ്രവാസികളെയാണ് നാടു കടത്തുക.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. മഹൗത്ത് വിലായത്തിലെ സറബ് പ്രദേശത്തുള്ള കടലില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 18 പ്രവാസികള്‍ പിടിയില്‍ ആയിരുന്നു. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.

പിടിയിലായ പ്രവാസികളെ നാട് കടത്തുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സംയുക്ത പരിശോധക സംഘത്തിന് കൈമാറിയിരിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ