Connect with us
More Posts

Don’t Miss

KERALA5 mins ago

ഹൈക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറി; ജഡ്ജിനെതിരെ തോമസ് ചാണ്ടിയുടെ പരാതി

കായല്‍ കയ്യേറ്റവിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ വിധിപറഞ്ഞ ജഡ്ജിനെതിരെ പരാതി. പക്ഷപാതപരമായി പെരുമാറിയെന്ന പരാതി തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജി ജ.ദേവന്‍ രാമചന്ദ്രനെതിരെയാണ് മുന്‍മന്ത്രി...

FOOTBALL13 mins ago

കൂട്ടബലാത്സംഗം: റോബിഞ്ഞോയ്ക്ക് 9 വര്‍ഷം ജയില്‍ ശിക്ഷ

ബലാത്സംഗക്കേസില്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോക്ക് ജയില്‍ ശിക്ഷ. സ്റ്റാര്‍ സ്ട്രൈക്കര്‍ റോബീഞ്ഞോയ്ക്കാണ് ഒമ്പത് വര്‍ഷം തടവു ശിക്ഷ ലഭിച്ചത്. ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013...

WORLD15 mins ago

പാര്‍ട്ടിക്കിടെ ഭാര്യയെ ദുരുദ്ദേശത്തോടെ സമീപിച്ചു: ഡോണള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വിന്‍.  നിശാപാര്‍ട്ടിക്കിടെ ട്രംപ് തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സമീപിച്ചെന്നാണ് ബില്ലിയുടെ ആരോപണം. 20 വര്‍ഷം മുമ്പ് നടന്ന...

SOCIAL STREAM32 mins ago

പുകവലി പരസ്യത്തിലെ കുട്ടി വളര്‍ന്ന് വലുതായി, ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയില്ല

സിനിമകള്‍ക്ക് മുന്‍പ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ട പുകവലി വിരുദ്ധ പരസ്യത്തിലെ പെണ്‍കുട്ടി നമുക്കൊക്കെ സുപരിചിതയാണ്. സിമ്രന്‍ നടേകര്‍ ഇന്ന് കുഞ്ഞല്ല, വളര്‍ന്ന് വലുതായി ഒരു മോഡലായി മാറി കഴിഞ്ഞു....

FOOTBALL46 mins ago

സൂപ്പര്‍ താരം പുറത്ത്; ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെ മത്സരത്തില്‍ കൡച്ചേക്കില്ല. ബ്ലാസ്‌റ്റേഴ്‌സ്...

NATIONAL1 hour ago

നിലപാട് വ്യക്തമാക്കി കേന്ദ്രം; ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ് ശീതകാല സമ്മേളനം

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ നടക്കും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നാണു...

KERALA1 hour ago

സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ‘കോടതിയുടെ പരിഗണനയില്‍ വരുന്ന വിഷയമല്ല’

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. ഈ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് നീരീക്ഷിച്ചാണ് ഹൈക്കോടതി സിനിമാ...

FILM NEWS1 hour ago

എസ് ദുര്‍ഗ ഗോവയിലേക്ക്: പ്രദര്‍ശന അനുതി തടയാനാവില്ലെന്ന് ഹൈക്കോടതി

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനനാനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി. സിംഗിള്‍ ബെഞ്ച്...

KERALA2 hours ago

‘മൂന്നാറിനെ നിലനിര്‍ത്തിയില്ലെങ്കില്‍ കാലം നിങ്ങളെ വഞ്ചകരെന്ന് മുദ്ര കുത്തും’ ; സര്‍ക്കാരിനെതിരെ വിഎസ്സിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ സുരേഷ്

മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുന്നറിയിപ്പും വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ സുരേഷ്. മുന്നാര്‍ സംരക്ഷിക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ കടമയാണെന്നും അല്ലെങ്കില്‍ ചരിത്രം മാപ്പ്...

CELEBRITY TALK2 hours ago

‘അച്ഛനെ പോലെ തന്നെ ആകണം, വിട്ടുവീഴ്ചയ്ക്ക് ഇല്ല’-നായക അരങ്ങേറ്റം നടത്തുന്ന വിനയന്‍റെ മകന്‍ വിഷ്ണു

റിനി ആൻ ജോർജ് മലയാള സിനിമക്ക് പുതിയൊരു നായകൻ കൂടി. ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന ചിത്രത്തിൽ ജോയ് ആയി എത്തുകയാണ് വിഷ്ണു വിനയ്. മലയാള സിനിമ...