വെറും പത്ത് ടെസ്റ്റ് മാത്രം പരിചയമുള്ള ഒരാള്‍ക്ക് ഒരിന്നിംഗ്സിലെ പത്ത് വിക്കറ്റ്!

മുംബൈയില്‍ ജനിച്ച് ന്യൂസിലണ്ടിന് കളിച്ച് മുംബൈയില്‍ ഇന്ത്യക്കെതിരെ നടത്തിയ വിസ്മയ പ്രകടനം. എട്ടാം വയസില്‍ മുംബൈ വിട്ട ശേഷം വാംഖഡെയിലേക്ക് ഒരു ടെസ്റ്റിന് വരുമ്പോള്‍ അജാസ് പട്ടേലിന്റെ കൈയില്‍ 29 വിക്കറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വെറും 10 ടെസ്റ്റ് മാത്രം പരിചയമുള്ള ഒരാള്‍ ഒരിന്നിങ്ങ്‌സിലെ 10 വിക്കറ്റുകളും നേടുമ്പോള്‍ അയാളുടെ സ്ഥാനം ചരിത്രത്തിലെ അതികായര്‍ക്കൊപ്പമാണ്.

ചരിത്രത്തിലെ മൂന്ന് പ്രകടനങ്ങളില്‍ രണ്ടിലും ഇന്ത്യ ഭാഗമാകുന്നു. കുംബ്ലെയും അജാസും മുംബൈയും 10 വിക്കറ്റ് നേട്ടങ്ങളുടെ പട്ടികയിലുണ്ടാകും ഇനി.

May be an image of 3 people, people playing sport and text that says "AJAZ PATEL BECOMES THIRD BOWLER AFTER JIM LAKER & ANIL KUMBLE το CLINCH 10 WICKETS IN AN INNINGS OF TEST RVCJ) CN He WAS BORN IN MUMBAI & SCRIPTED HISTORY IN HIS HOMETOWN"

സ്പിന്നര്‍മാര്‍ മാത്രം വാഴുന്ന എലൈറ്റ് ലിസ്റ്റില്‍ അടുത്ത പേര് ഒരു പേസറുടെതാകുമെന്ന് ആശിക്കാം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം