ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിള്ളൽ ഏല്പിച്ച ഒരു മത്സരം, അന്തസ് ഇല്ലാത്ത ജയം

Anzil T K

നീതിയും നിയമവും

ഗെയിമിലെ നിയമങ്ങളെ ചൂഷണം ചെയ്‌ത്‌ ജയിക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ അത് ഈ സ്പോർട്ടിന്റെ “മാന്യത” കളഞ്ഞുകൊണ്ട് ആവരുത്. നിയമങ്ങൾ തീർത്തും ലിഖിതമായ ഒന്നാണ്. അതിനെ നീതീകരിക്കപ്പെടേണ്ടത് അത് നടപ്പാക്കുന്ന രീതിയിലൂടെയാണ്.

ഇവിടെ ഒരു WARNING എങ്കിലും നൽകിയിരുന്നെങ്കിൽ ഒരുപക്ഷെ ഇത് JUSTIFY ചെയ്യപ്പെടുമായിരുന്നു. “നിയമത്തേക്കാളും പ്രാധാന്യമർഹിക്കുന്നത് എന്ത് കൊണ്ടും നീതി തന്നെയാണ്”. ഇവിടെ ഇത്തരം RULES ൽ ഉൾപ്പെട്ട കാര്യങ്ങൾ സാന്ദർഭിക “തെണ്ടിത്തരങ്ങൾ” ആയി മാറുന്നത് ക്രിക്കറ്റ്‌ “മാന്യന്മാരുടെ കളി” ആയത് കൊണ്ട് മാത്രം ആണ്.

2019 ഏകദിന ലോകകപ്പ് ഫൈനലിനോടൊപ്പം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിള്ളൽ ഏല്പിച്ച മത്സരങ്ങളുടെ ഗണത്തിലേക്ക് ഇനി ഈയൊരു മത്സരവും കൂട്ടിച്ചർക്കാം.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ